പി .സി. കുട്ടിക്കൃഷ്ണന്‍
(1915 - 1979)
1915 - ല്‍ പോന്നാനിയിലായിരുന്നു ജനനം. 'ഉറൂബ്' എന്ന തൂലികാനാമത്തിലൂടെ ശ്രേദ്ധേയനായ കഥാകാരനാണ് പി. സി. കുട്ടിക്കൃഷ്ണന്‍. സ്വന്തം പേരില്‍ ആദ്യം എഴുതിയ കഥകളേക്കാള്‍ ഉറൂബിന്‍റെ കഥകളാണ് കുട്ടിക്കൃഷ്ണനെ കൂടുതല്‍ പ്രശസ്തനാക്കിയത്. പരുത്തൊള്ളി ചാലപ്പുറത്തു കുട്ടിക്കൃഷ്ണമേനോന്‍ എന്നതാണ് ശരിയായ നാമം. അദ്ധ്യാപകന്‍ , ഗുമസ്തന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ പല മേഘലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചെറുകഥാരംഗത്തെന്ന പോലെ നോവല്‍ സാഹിത്യത്തിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഉറൂബിനെ തേടിയെത്തി. 1979- ല്‍ അദ്ദേഹം സാഹിത്യ ലോകത്തോട് വിട പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ
കൃതികള്‍
കഥകള്‍:-- ഗോപാലന്‍നായരുടെ താടി
- ലാത്തിയും പൂക്കളും
- നീലവെളിച്ചം
- തുറന്നിട്ട ജാലകം
- നവോന്മേഷം
- തേന്‍മുള്ളുകള്‍
- ഉമ്മാച്ചു
- മിണ്ടാപ്പെണ്ണ്‍
- സുന്ദരികളും സുന്ദരന്മാരും
- തീകൊണ്ട് കളിക്കരുത്
- പിറന്നാള്‍

No comments:
Post a Comment