യാത്ര എനിക്ക് ഒരു പുതിയ അനുഭവമല്ല. പക്ഷേ ഇങ്ങനെ ഒരു യാത്ര , ഇത് ആദ്യമാണ്.എവിടെയൊക്കെ പോയി ,എന്തൊക്കെ കണ്ടു എന്നതിനേക്കാളുപരി എന്തുള്‍ക്കൊണ്ടു എന്നതിന്നാണ് പ്രാധാന്യം. ഇത്രയും ചെലവു കുറഞ്ഞതും ആസ്വദ്യകരവുമായ ഒരു യാത്ര ഒരുപക്ഷേ ഇനി ഉണ്ടാവുമോ എന്നത് സംശയമാണ്.കുറഞ്ഞ സമയം ധാരാളം ലോകം- ഇതായിരുന്നു ഈ യാത്രയുടെ നേട്ടം.
ഒത്തിരി നന്ദി ...........
അധ്യാപകനും സുഹൃത്തുക്കള്‍ക്കും






No comments:
Post a Comment