കെ. സുരേന്ദ്രന്‍
(1921 - 1996)
1921 - ല്‍ കൊല്ലം ജില്ലയിലെഓച്ചിറയില്‍ ജനിച്ചു. ഇന്ത്യന്‍ കമ്പി തപാല്‍ വകുപ്പില്‍ ക്ലാര്‍ക്ക് ആയി തുടരവേ 1965 - ല്‍ മുഴുവന്‍ സമയവും സാഹിത്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കുന്നതിനായി ജോലി രാജി വെച്ചു. നോവലിസ്റ്റ്, ജീവചരിത്രകാരന്‍, നിരൂപകന്‍, നാടകാകൃത്ത് എന്നീ മേഘലകളില്‍ പ്രസിദ്ധനാണ് ഇദ്ദേഹം. 'മായ' എന്ന നോവലിന് 1963- ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 'ഗുരു' എന്ന നോവലിന് വയലാര്‍ അവാര്‍ഡും ലഭിച്ചു. നോവല്‍, ജീവചരിത്രം, നാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 25-ല്‍ പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1996 -ല്‍ അന്തരിച്ചു.
ഇനിയും അറിയാന്‍ ഇതില്‍ തൊടൂ
ഒരു ചെറിയ ദൃശ്യം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇനിയും അറിയാന്‍ ഇതില്‍ തൊടൂ
ഒരു ചെറിയ ദൃശ്യം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൃതികള്‍
നോവലുകള്‍:-
- മായ
- താലം
- ജ്വാല
- കാട്ടുകുരങ്ങ്
- പതാക
- ഗുരു
നാടകം:-
- ബലി
- അരക്കില്ലം
- അനശ്വരമനുഷ്യന്‍
ജീവചരിത്രം:-
- ടോള്‍സ്റ്റോയിയുടെ കഥ
- കുമാരനാശാന്‍
നിരൂപണം:-
- കലയും സാമാന്യ ജനങ്ങളും
- നോവല്‍ സ്വരൂപം -സൃഷ്ടിയും നിരൂപണവും
ആത്മകഥ:-
- ജീവിതവും ഞാനും

No comments:
Post a Comment