എസ്.കെ. പൊറ്റെക്കാട്ട്
(1913 - 1982)
1913 - ല്‍ കോഴിക്കോട് ജനനം. ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് എന്നതാണ് പൂര്‍ണ്ണനാമം. ചെറുകഥാകൃത്ത് , നോവലിസ്റ്റ്, കവി എന്നതിനേക്കാളുപരി സഞ്ചാര സാഹിത്യകാരന്‍ എന്ന നിലയിലും പ്രശസ്തി ആര്ജ്ജിച്ചിട്ടുണ്ട്. 1962 -ല്‍ പാര്‍ലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 'ഒരു ദേശത്തിന്‍റെ കഥ' എന്ന നോവല്‍ 1973 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനു അര്‍ഹമായി. 198൦- ല്‍ ജ്ഞാനപീഠപുരസ്കാരം ലഭിച്ചതും ഇതേ കൃതിക്കാണ്.1982 -ല്‍ എസ്.കെ അന്തരിച്ചു.
ഇനിയും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജന്മശതാബ്ദി ഇല്ലസ്ട്രേഷന്‍ ഇതില്‍ ക്ലിക്ക് ചെയ്യൂ
കൃതികള്‍
നോവലുകള്‍ :-
- വിഷകന്യക
- മൂടുപടം
- നാടന്‍ പ്രേമം
- ഒരു തെരുവിന്‍റെ കഥ
- ഒരു ദേശത്തിന്‍റെ കഥ
കഥകള്‍:-
- പുള്ളിമാന്‍
- രാജമല്ലി
- നിശാഗന്ധി
- കള്ളിപ്പൂക്കള്‍
- ഇന്ദ്രനീലം
- ജലതരംഗം
സഞ്ചാരസാഹിത്യം:-
- പാതിരാസൂര്യന്‍റെ നാട്ടില്‍
- ഹിമാലയ സാമ്രാജ്യത്തില്‍
- നേപ്പാള്‍ യാത്രനൈല്‍ഡയറി
- കാപ്പിരികളുടെ നാട്ടില്‍
- യുറോപ്പിലൂടെ
- സിംഹഭൂമി
കവിത:-
- സഞ്ചാരിയുടെ ഗീതങ്ങള്‍

No comments:
Post a Comment